വര്‍ക്കല: വര്‍ക്കലയിലെ ചാരുന്കുഴി കോളനിയിലെ ചെറിയ കുടിലില്‍ നിന്ന് ദേശീയ ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയെത്തിയ ബി.എസ് വിനീത എന്ന ഒന്‍പതാം ക്ലാസ്സ്കാരിക്ക് സോളിഡാരിറ്റി വര്‍ക്കല ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ചാരുന്കുഴി ഗ്രാമമാകെ ഉത്സവമായി കൊണ്ടാടി. ദളിത് സമൂഹത്തില്‍ പിറന്നതുകൊണ്ട് അവഗണ ഏറെ എട്ടുവങ്ങേണ്ടിവന്ന ഈ കായിക പ്രതിഭ മെഡല്‍ നേട്ടവുമായി ജന്മനാടിലെതിയിട്ടും വേണ്ട അംഗീകാരം ആരും നല്‍കിയില്ല. ഇതറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇലകമന്‍ ഗ്രാമ പഞ്ചയ്ത്തുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചെങ്കിലും അനുമോദനമോ സ്വീകരണമോ സംഘടിപ്പിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അതിനാല്‍ സോളിഡാരിറ്റി നേരിട്ട് സ്വീകരണ പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്തത്. ഒരു ഗ്രാമമാകെ പങ്കെടുത്ത സ്വീകരണ പരിപാടി അവഗണന നേരിടുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പ്രതികരണം കൂടിയായി. Monday, November 30, 2009
ഒരു ഗ്രാമത്തിന്റെ ആഘോഷമായി കായിക പ്രതിഭയ്ക്ക് സോളിഡാരിറ്റി ഒരുക്കിയ സ്വീകരണം
വര്‍ക്കല: വര്‍ക്കലയിലെ ചാരുന്കുഴി കോളനിയിലെ ചെറിയ കുടിലില്‍ നിന്ന് ദേശീയ ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയെത്തിയ ബി.എസ് വിനീത എന്ന ഒന്‍പതാം ക്ലാസ്സ്കാരിക്ക് സോളിഡാരിറ്റി വര്‍ക്കല ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ചാരുന്കുഴി ഗ്രാമമാകെ ഉത്സവമായി കൊണ്ടാടി. ദളിത് സമൂഹത്തില്‍ പിറന്നതുകൊണ്ട് അവഗണ ഏറെ എട്ടുവങ്ങേണ്ടിവന്ന ഈ കായിക പ്രതിഭ മെഡല്‍ നേട്ടവുമായി ജന്മനാടിലെതിയിട്ടും വേണ്ട അംഗീകാരം ആരും നല്‍കിയില്ല. ഇതറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇലകമന്‍ ഗ്രാമ പഞ്ചയ്ത്തുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചെങ്കിലും അനുമോദനമോ സ്വീകരണമോ സംഘടിപ്പിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അതിനാല്‍ സോളിഡാരിറ്റി നേരിട്ട് സ്വീകരണ പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്തത്. ഒരു ഗ്രാമമാകെ പങ്കെടുത്ത സ്വീകരണ പരിപാടി അവഗണന നേരിടുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പ്രതികരണം കൂടിയായി.
Subscribe to:
Post Comments (Atom)

No comments:
Post a Comment