തിരുവനന്തപുരം : കേരളത്തിലെ പരമ്പരാഗത കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാരില്‍ നിന്നു ഇന്ത്യ പിന്മാറണമെന്നു ആവശ്യപ്പെട്ടു കേരളമാകെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു. കര്‍ഷകരെ മറന്നു വന്‍ വ്യവസായികളുടെ താത്പര്യം മാത്രം നോക്കുന്ന സര്‍ക്കാര്‍ വീണ്ടും കൂട്ട ആത്മഹത്യയിലേക്ക് കര്‍ഷകരെ ആനയിക്കുകയാണ്, രാജ്യ താത്പര്യം ബലികഴിച്ചുള്ള ഇത്തരം കാരാരുകളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു
Subscribe to:
Post Comments (Atom)
No comments:
Post a Comment