തിരുവനന്തപുരം : വര്‍ക്കല സംഭവം സി ബി ഐ അന്വേഷിക്കുക , കുറ്റക്കാരായ പോലീസ് കാര്‍ക്കെതിരെ നടപടിയെടുക്കുക, ദളിത് വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളുടെ കൂട്ടായ്മയായ -ദളിത് ഐക്യദാര്‍ഢ്യ വേദി സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം അനുഷ്ടിച്ചു.സമിതി ചെയര്‍മാന്‍ ബി.ആര്‍ .പി ഭാസ്കര്‍ ധര്‍ണ ഉത്‌ഘാടനം ചെയ്തു.സി.ആര്‍. നീലകണ്ഠന്‍ , പി.എ പൌരന്‍, എം. ഗംഗാധരന്‍, ബി.എം സുഹറ, ഒടനവട്ടോം വിജയപ്രകാശ്, കെ. സജീദ്, കരകുളം സത്യകുമാര്‍, പി. കമലാസനന്‍, ജെ.രഘു, ലൂകൊസ് നീലമ്പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment